മാനന്തവാടി: ഒണ്ടങ്ങാടി മുദ്രമൂല പാട്ടുപാള ജോർജ് (65) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷീബ, ഷിനോജ്. മരുമക്കൾ: റെനി, ലിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഏറാളമൂല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.