മുട്ടിൽ: പരിയാരം ചേലാമൽ മൊയ്ദീൻ കുഞ്ഞ്-കദീസ മകൻ ബഷീർ (58) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ഇജാസ്, ജസ്രിയ. മരുമകൻ: സിദ്ധീഖ് കൊണ്ടോട്ടി. സഹോദരങ്ങൾ: മജീദ് (മാജി കാറ്ററിങ് പരിയാരം), നൗഫൽ, സുബൈദ, സൗജത്ത്.