ഓച്ചിറ: കുറുങ്ങപ്പള്ളി കൊച്ചുകുന്നിൽ തങ്കപ്പനാചാരി (83) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രകാശ്, പ്രജല, പ്രസന്നൻ, പ്രമീള. മരുമക്കൾ: സിന്ധു, ബാലകൃഷ്ണൻ, അശ്വതി, അനിൽകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്.