ചവറ: പന്മന കോലം മുപ്പട്ടിയിൽ അലിയാരുകുഞ്ഞിന്റെ ഭാര്യ ഖദീജാകുഞ്ഞ് (71) നിര്യാതയായി. മക്കൾ: സീനത്ത്, അബ്ദുൽ സത്താർ (നെറ്റിയാട്ട് മുക്ക് ഷാരൂഖ് ഹോട്ടൽ), അബ്ദുൽ ഷുക്കൂർ, ഷീബ. മരുമക്കൾ: അബ്ദുൽ ഫത്താഹ്, മജീദ്, ഫാത്തിമ, തസ്നി.