പുനലൂർ: ഇടമൺ ആനപെട്ടകോങ്കൽ പാറയ്ക്കൽ വീട്ടിൽ പി.എൻ. രാജപ്പന്റെ ഭാര്യ ലളിത (76) നിര്യാതയായി. മക്കൾ: സുനിൽ രാജ് (ബിലാസ്പൂർ), സുനീഷ് രാജ് (ബംഗളൂരു). മരുമക്കൾ: ശൈലി (ബിലാസ്പൂർ), ശ്രുതി (ബംഗളൂരു). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന്.