പാലക്കാട്: വെണ്ണക്കര പരേതനായ മുഹമ്മദ് മൊയ്ദീന്റെ മകന് അബ്ദുല്‍ റഹ്മാന് (61) നിര്യാതനായി. ലോറി ഡ്രൈവറായിരുന്നു. ഭാര്യ: ബേബി ഷക്കീല. മക്കള്‍: കാജാ ഹുസൈന്, തസ്നി. മരുമക്കള്‍: അഫ്സാന, ആഷിദ് റഹ്മാന്. സഹോദരങ്ങള്‍: കമറുന്നീസ, അബ്ദുല്‍ വഹാബ്, അബ്ദുല്‍ ബഷീര്‍.