ആലത്തൂർ: തരൂർ ഹരിദാസന്റെ കിഴക്കേപൊറ്റ വീട്ടിൽ സീതാലക്ഷ്മി നേത്യാർ (73) നിര്യാതയായി. മക്കൾ: മണികണ്ഠൻ, വിശ്വനാഥൻ, രമേഷ്, ഭാഗ്യലക്ഷ്മി. മരുമക്കൾ: സുനിത, നളിനി, അനിത, മണികണ്ഠൻ. സഹോദരങ്ങൾ: പട്ടു നേത്യാർ, സുന്ദരൻ, ലക്ഷ്മി നേത്യാർ, പരേതയായ അന്നമ്മ നേത്യാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തരൂർ ഇടത്തിൽ തറ ശ്മശാനത്തിൽ.