പുതുക്കോട്: തിരുവടി പകുതിപറമ്പിൽ വീട്ടിൽ മുഹമ്മദ് ഇബ്രാഹിം (74) നിര്യാതനായി. ഭാര്യ: പാത്തുമുത്ത്. മക്കൾ: സുലൈഖ, മുഹമ്മദ് നാസർ, ഉമ്മുകുൽസു, മുഹമ്മദ് ദാവൂദ്, മെഹറുബാൻ. മരുമക്കൾ: നയിമുദ്ദീൻ, റജീന, ഫസൽ, നദീന. സഹോദരങ്ങൾ: സെയ്ത്തൂൻ, റഹ്മത്ത്, മുഹമ്മദാലി, പരേതനായ ഹനീഫ. ഖബറടക്കം ശനിയാഴ്ച പകൽ 11ന് ഉളികുത്താംപാടം ഖബർസ്ഥാനിൽ.