പാലക്കാട്: ഒലവക്കോട് പുതുപ്പരിയാരം ഹിൽ വ്യൂ നഗറിൽ പാലിശ്ശേരി വീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ മേരി ഫ്രാൻസിസ് (86) നിര്യാതയായി. മക്കൾ: വിൽസൺ (റെയിൽവേ), മിനി ഫ്രാൻസിസ് മണ്ണത്തി. മരുമക്കൾ: പ്രേമി വിത്സൺ, ഫാ. ഫ്രാൻസിസ് ചീരബൻ, മണ്ണത്തി.