ചെർപ്പുളശ്ശേരി: ചളവറ കൈല്യാട് കണ്ണത്ത് എന്‍. രാമകുമാരന് നായര്‍ (അപ്പുണ്ണി നായര്‍ -92) നിര്യാതനായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനും വ്യാപാരിയുമായിരുന്നു. ഭാര്യ: പരേതയായ കാർത്യാനിയമ്മ. മക്കള്‍: കെ. ഗോപാലകൃഷ്ണന് (റിട്ട. അധ്യാപകന്, കില മുന്‍ ഫാക്കല്‍റ്റി), കെ. രവീന്ദ്രന് (റിട്ട. സ്റ്റാറ്റിറ്റിക്കല്‍ ഡിസ്ട്രിക്ട് ഓഫിസര്‍), കെ. നന്ദനന്‍ (റിട്ട. അധ്യാപകന് ചളവറ ഹയര്‍ സെക്കൻഡറി സ്കൂള്‍). കെ. പ്രീത (തൃശൂര്‍), പരേതയായ കെ. ഗീത. മരുമക്കള്‍: മീര (പ്രധാനാധ്യാപിക), സുമിത്ര, സുധ (ഇരുവരും അധ്യാപിക), കെ. ശിവദാസ് (തൃശൂര്‍), രാമചന്ദ്രന് (ഛണ്ഡിഗഡ്).