ചെർപ്പുളശ്ശേരി: ഇന്ദിര സദനിൽ വി.പി. ഗോപാലകൃഷ്ണൻ നെടുങ്ങാടി (86) നിര്യാതനായി. മുംബൈ എസ്ട്രേല ബാറ്ററീസ്, ഫൈബർ ഫോയിൽസ് എന്നീ സ്ഥാപനങ്ങളിൽ ക്വാളിറ്റി കൺടോൾ മനേജറായി ജോലി ചെയ്തിരുന്നു. ഭാര്യ: പുതുശ്ശേരി ഇന്ദിര കോവിലമ്മ. മക്കൾ: അനിൽ, അനിത, പരേതനായ ആനന്ദ്. മരുമക്കൾ: ശ്യാമ, ഹരികുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർ മഠത്തിൽ.