കുന്നത്തങ്ങാടി: വിളക്കുംമാടം പഴങ്ങാപറമ്പിൽ ശങ്കരനാരായണൻ (76) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ശോഭ, ഗിരിജ, ജയ, ഷീജ, മനോജ്. മരുമക്കൾ: മോഹനൻ, ഗോപി, സുകുമാരൻ, ഭക്തി.