ആളൂർ: അരീക്കാടൻ പരേതനായ പോളിന്റെ ഭാര്യ കൊച്ചുത്രേസ്യ (71) നിര്യാതയായി. മക്കൾ: ലിജോ, റിജോ, ടോജോ. മരുമക്കൾ: അനില, ഫെസ്സി, അഞ്ചു.