കോടാലി: മുരിക്കിങ്ങല്‍ താഴത്തെക്കുടിയിൽ ബെന്നിയുടെ ഭാര്യ പ്രിയ (48) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മുരിക്കുങ്ങല്‍ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.