അഴീക്കോട്: മാർതോമ പള്ളിക്ക് വടക്കുവശം പരേതനായ പള്ളിയിൽ പോളിന്റെ മകൻ ഡേവിസ് (52) നിര്യാതനായി. മാതാവ്: ഫിലോമിന. ഭാര്യ: ലിജി. മകൾ: ഡെൽന.