പോട്ട: മേലേപ്പുറം ജോസിന്റെ (ഔസേഫ്) മകൻ ബിജു (50) നിര്യാതനായി. മാതാവ്: ഫ്രാൻസി ജോസ്. ഭാര്യ: ജിൻസി. മക്കൾ: ആബേൽ, ഏയ്ഞ്ചലിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പോട്ട ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.