കണ്ടാണശ്ശേരി: വാഴാവിൽ റോഡ് കാവീട്ടിൽ പരേതനായ രാമന്റെ മകൻ ഗോപി (63) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: ഷീല. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമകൻ: രണീഷ്.