ചാലക്കുടി: ചെങ്ങിനിമറ്റം പരേതനായ ജോസഫിന്റെ മകൻ ജോയ് (67) നിര്യാതനായി. ഭാര്യ: അനു. മക്കൾ: ജിമ്മി, മിന്നു, ജോമി. മരുമക്കൾ: സീന, വിനു.