തേവലക്കര: മുട്ടത്ത് കണ്ണാടിപറമ്പിൽ പരേതനായ അബ്ദുൽ റഷീദിന്റെ ഭാര്യ ആബിദാബീവി (60) നിര്യാതയായി. മക്കൾ : സോഫിയ, സൗമ്യ. മരുമക്കൾ: ഹുസൈൻ, ഫൈസൽ.