ഓച്ചിറ: ചങ്ങൻകുളങ്ങര കുറ്റിയിൽ വിജയൻ (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിജയകുമാർ (ഡെപ്യൂട്ടി ഡയറക്ടർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസിക്സ്, കൊല്ലം), ഡോ. വിദ്യ (അസി.സർജൻ, പി.എച്ച്.സി, മാവേലിക്കര). മരുമക്കൾ: അൻജു, റോക്കി സുശീലൻ (അധ്യാപകൻ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.