പരവൂർ: കോങ്ങാൽ ശ്രീകൃഷ്ണഭവനിൽ പരേതനായ സദാശിവന്റെ ഭാര്യ വനജാക്ഷി (82) ലണ്ടനിൽ നിര്യാതയായി. മക്കൾ: ഗിരിജാദേവി, വസന്ത, അനിത, സുനന്ദ (യു.കെ), സജീവ് (യു.കെ), രാജീവ് (യു.കെ). മരുമക്കൾ: തുളസീധരൻ, ബാബുരാജൻ, സുഗതൻ, മണിരാജൻ, രേഖ, ഷീബ. സംസ്കാരം ലണ്ടനിൽ നടക്കും.