ആലത്തൂർ: അത്തിപ്പൊറ്റ അനന്തത്ത് കുന്നിൽ ഇബ്റാഹീം (82) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഹംസ (അബൂദബി), സലീം, വീരാൻ കുട്ടി (അബൂദബി), ഉമർ (ദുബൈ), ആസിയ, റംലത്ത്, പരേതനായ ബാപ്പുട്ടി. മരുമക്കൾ: സിദ്ദീഖ്, അലി, സറീന, നസീമ, ബദറുന്നിസ, ഷമീന, നസീമ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് അത്തിപ്പൊറ്റ മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.