ആലത്തൂർ: പുതിയങ്കം തൃപ്പാളൂർ തോണിയപറമ്പ് വീട്ടിൽ പരേതനായ കണ്ടന്റെ ഭാര്യ ചിന്ന അമ്മ (85) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ലത, കുമാരൻ, സുധ. മരുമക്കൾ: രേണുക, കണ്ണൻ, ചിത്ര, അരുൺ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് എരുമയൂർ പഞ്ചായത്ത് ശ്മശാനത്തിൽ.