കൊല്ലങ്കോട്: എലവഞ്ചേരി തേവർകുളം തേക്കിൻകാട് എസ്. കമലം (80) നിര്യാതയായി. മക്കൾ: അംബിക, വിജയലക്ഷ്മി, പുഷ്പ, മണികണ്ഠൻ, കൃഷ്ണൻ കുട്ടി. മരുമക്കൾ: അച്യുതൻ മാസ്റ്റർ, ശങ്കരൻ, അയ്യപ്പൻ, ലില്ലി, പൊന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.