ദേവർകോവിൽ: മണിയലംകണ്ടി എം.കെ.കെ. മൊയ്തു ഹാജി (65) നിര്യാതനായി. പിതാവ്: പരേതനായ കൊടക്കൽ അമ്മദ് മുസ്ലിയാർ. മാതാവ്: പരേതയായ ഖദീജ വടേക്കര. ഭാര്യ: സൈനബ നരിക്കാട്ടേരി. മക്കൾ: സജീറ, മുഹമ്മദ് (ദുബൈ), ഷബീർ (അബൂദബി), സാബിത്ത്. മരുമക്കൾ: അഷ്റഫ് നരിക്കൂട്ടുംചാൽ, ഫർസാന, ഹബീബ. സഹോദരങ്ങൾ: കുഞ്ഞാമി, റാബിയ, പരേതയായ പാത്തു.