പുനലൂർ: മുസാവരിക്കുന്ന് ഭാഗ്യശ്രീയിൽ പരേതനായ ഡി. ഉണ്ണുണ്ണിയുടെ ഭാര്യയും നഗരസഭ മുൻ ജീവനക്കാരിയുമായ എം. പാറുക്കുട്ടി (76) നിര്യാതയായി. മക്കൾ: ഷൈലജ (സി.എച്ച്.സി ചെറുന്നിയൂർ), ബൈജു (ആരോഗ്യവകുപ്പ്, തിരുവനന്തപുരം). മരുമക്കൾ: ജെ. ലേഖ (കേരള ബാങ്ക്, പുനലൂർ), പരേതനായ എൻ. സുരേഷ്. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.