വവ്വാക്കാവ്: ഐക്കര കിഴക്കതിൽ പരേതനായ ഹനീഫാ കുഞ്ഞിന്റെ ഭാര്യ സുഹ്റാ ബീവി (85) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ കുഞ്ഞ് (റിട്ട. കെ.എസ്.ആർ.ടി.സി), അബ്ദുൽ കരീം (സൗദി), അബ്ദുൽ സലീം (ഗോൾഡ് പാലസ്, വവ്വാക്കാവ്), ഷരീനത്ത്, സീനത്ത്, ഷഹുബാനത്ത്, സലീന, പരേതരായ അബ്ദുൽ സമദ്, അബ്ദുൽ ലത്തീഫ്, ഷറഫുദ്ദീൻ കുഞ്ഞ്. മരുമക്കൾ: ഷറഫുദ്ദീൻ (റിട്ട. കെ.എം.എം.എൽ), അബ്ദുൽ റഷീദ് (റിട്ട. സബ് ഇൻസ്പെക്ടർ), ബഷീർ, അഷ്ഹർ, റഷീദാ ബീവി, മുത്തു ബീവി, നദീറ ബീവി, റഹിയാനത്ത്, ഷൈനി.