കരുനാഗപ്പള്ളി: കോഴിക്കോട് പുത്തൻവീട്ടിൽ ഫസലുദ്ദീൻ (70-റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ) നിര്യാതനായി. മുസ്ലിംലീഗ് മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, സി.എച്ച് സെന്റർ നിയോജക മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: ഷെരീഫാ കുഞ്ഞ്. മക്കൾ: ഷിനാസ് (ദുബൈ), ഷിറാസ് (ബഹ്റൈൻ), ഫർസാന (ദുബൈ). മരുമക്കൾ: മിറാൻസ് മുസ്തഫ (നഴ്സ്, ദുബൈ), അൻസി, ഷാൻ (ദുബൈ).