ചെറുവക്കൽ: ജെ.എസ് വില്ലയിൽ ജോൺലൂത്ത് (59, റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: സൂസമ്മ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, കൊട്ടാരക്കര മരുതിയിൽ കുടുംബാംഗം). മക്കൾ: അനിലാ ജോൺ, ബെബെറ്റോ ജെ ലൂക്ക്. മരുമക്കൾ: റിജു ടി. രാജ്, ഷീബാ ബെബറ്റോ. സംസ്കാരം പിന്നീട്.