ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ മാമ്പള്ളിൽ അലിക്കുഞ്ഞ് (92) നിര്യാതനായി. ഭാര്യ പരേതയായ സാറാബീവി. മക്കൾ: റംലാബീവി, റഹിയാനത്ത്, ആമിന, സലിം (സൗദി), അബ്ദുൽ ലത്തീഫ് (സൗദി), അബ്ദുൽ റഷീദ് (എ.ടി.എസ്.ഒ, സിവിൽ സപ്ലൈസ്), നിസാമുദ്ദീൻ (ഇൻെസ്പക്ടർ ഓഫ് പൊലീസ്, ഓച്ചിറ), പരേതനായ അബ്ദുൽ സലാം (റിട്ട. എച്ച്.എം, ഐ.സി.എസ് എൽ.പി.എസ്, ഇടവനശ്ശേരി). മരുമക്കൾ: നസീമാബീവി, ജമാലുദ്ദീൻ, അബ്ദുൽ സമദ് (റിട്ട. എസ്.ഐ, കായംകുളം), താഹ, നസീമ, ഹസീന, നീതു, റസീന (അധ്യാപിക, ചെറിയഴീക്കൽ). ഖബറടക്കം തിങ്കളാഴ്ച ഒമ്പതിന് വലിയ വീട്ടിൽ ജുമാ മസ്ജിദിൽ.