തോലനൂർ: ആലമ്പാറ ഉമ്മർ ഹത്താബ് (വെള്ള -77) നിര്യാതനായി. മക്കൾ: അബ്ദുൽ ജബ്ബാർ, ഇസ്മയിൽ, ബൽക്കീസ്, നൂർജഹാൻ, ലൈല, നസീമ, അക്ബർ. മരുമക്കൾ: അബ്ദുൽ മുത്തലി, ബഷീർ, ഹകീം ഹൈദ്രു.