ചെർപ്പുളശ്ശേരി: നെല്ലായ ഇരുമ്പാലശ്ശേരി തുറക്കൽ പടി കുളപ്പുറത്ത് മുഹമ്മദ് ഹാജി (കുഞ്ഞാപ്പ ഹാജി -83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹംസ, ജമീല, ഹമീദ്, റൈഹാനത്ത്, അസീസ്, സാജിദ, റസീമ. മരുമക്കൾ: റൈഹാനത്ത്, മുംതാസ്, മമ്മു, ശബീബ, ബദറുദ്ദീൻ, പരേതനായ അബ്ദുറഹിമാൻ.