ചെർപ്പുളശ്ശേരി: നെല്ലായ ഇരുമ്പാലശ്ശേരി തുറക്കൽ പടി കളക്കുന്നത്ത് മുഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യമാർ: സഫിയ, പരേതയായ ഫാത്തിമ. മക്കൾ: ഹംസ, കദീജ, സുലൈഖ, ജമീല, ഷെഫീഖ്, നുസൈബ, സജീറ. മരുമക്കൾ: നബീസ, അലി, തസ്നി, കബീർ, അഷ്റഫ്, പരേതനായ പരീക്കുട്ടി.