കോട്ടായി: പൂതാട്ടുകുളം തെക്കേകര പഴമുക്കിൽ വീട്ടിൽ പരേതനായ മൊയ്തുവിന്റെ ഭാര്യ നബീസ ഉമ്മ (87) നിര്യാതയായി. മക്കൾ: സക്കീന, മജീദ്, റസാഖ്. മരുമക്കൾ: അബ്ബാസ്, ഷൈല, ഹസീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കീഴത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.