ആറംപിള്ളി: പരേതനായ താണിക്കൽ അന്തോണിയുടെ ഭാര്യ മേരി (87) നിര്യാതയായി. മക്കൾ: ലിസ്സി, ബേബി, ജോസ് (ടോണി), തോമസ് (സിബി), പോൾ, ദേവസ്സി (ബെന്നി), ബീന, മിനി, മേരീസ്. മരുമക്കൾ: ജോസ്, ജോളി, റീന, ജീന, ജിഷ, ഡാന്റീസ്, പോൾ, ഫ്രാൻസിസ്, പരേതനായ ഡൊമിനിക്.