മാള: പരേതനായ പുതുശ്ശേരി പെരേപ്പാടൻ പൗലോസിന്റെ മകൻ വർഗീസ് (57) നിര്യാതനായി. മാതാവ്: മറിയംകുട്ടി. ഭാര്യ: ഗിൽഡ (അധ്യാപിക ഗ്രേസ് ഇന്റർനാഷനൽ സ്കൂൾ). മക്കൾ: ഫ്ലോറിയ, ഐറിൻ (വിദ്യാർഥികൾ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് മാള സെന്റ് സ്റ്റൻസിലാവോസ് ഫോറോന പള്ളി സെമിത്തേരിയിൽ.