ആമ്പല്ലൂർ: വേലൂപ്പാടം തെക്കെമഠത്തിൽ കൃഷ്ണന്റെ മകൻ ഷൈൻ (52) നിര്യാതനായി. ഭാര്യ: മജന്ത. മക്കൾ: ശ്രാവൺ, മാളവിക.