പുത്തൻചിറ: ആറ്റൂർ തോട്ടാപ്പിള്ളി ദിവാകരൻ (71) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: രതീഷ്, രാജേഷ്. മരുമക്കൾ: വൈഷ്ണവി, രേഷ്മ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.