പുന്നയൂർക്കുളം: ആൽത്തറ നാലാപ്പാട്ട് റോഡ് കല്ലൂർ വീട്ടിൽ ജയപ്രകാശ് (63) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: പ്രബിഷ, വിഷ്ണു. മരുമകൻ: അരുൺ രാജ്.