കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്ത് കുളം സ്റ്റോപ്പിന് പടിഞ്ഞാറുവശം താമസിക്കുന്ന മാറമ്പിള്ളി കുഞ്ഞുമൊയ്തീന്റെ മകൻ സെയ്തു (72) നിര്യാതനായി. കോൺഗ്രസ് 14ാം വാർഡ് കമ്മിറ്റി സി.യു.സി ചെയർമാനാണ്. ഭാര്യ: ആമിന. മക്കൾ: സജു, നിഷാദ്, റെജില, സലീം, സുലൈമാൻ. മരുമക്കൾ: സാജിത, ലെജിന, ഷാജി, സൗമ്യ.