അഴീക്കോട്: ഞാവേലിപ്പറമ്പിൽ സെയ്തു മുഹമ്മദ് (89) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുബീവാത്തു. മക്കൾ: സിറാജ് (ദുബൈ), സൗദ, സൈനബ, സബൂറ, താഹിറ, ജാസ്മി, സലൂജ, പരേതയായ ആബിദ. മരുമക്കൾ: മുഹമ്മദലി, അശ്റഫ്, മജീദ്, റഷീദ്, ലത്തീഫ്, ഇസ്മായിൽ, ഷീജ.