ചാലക്കുടി: നോർത്ത് ചാലക്കുടി ചെങ്ങിനിമറ്റം ജോസിന്റെ മകൻ തോമസ് (51) നിര്യാതനായി. ഭാര്യ: ലിഷ. മക്കൾ: അന്ന, ആഗ്നസ്.