കൊടുങ്ങല്ലൂർ: പഴയകാല കോൺഗ്രസ് പ്രവർത്തകൻ അറക്കൽ മുഹമ്മദ് മുല്ലയുടെ മകൻ അബ്ദുറഹ്മാൻ (87) നിര്യാതനായി. വിദ്യാർഥി കാലഘട്ടത്തിൽ വിമോചന സമരത്തിൽ പങ്കാളിയായിരുന്നു. ഭാര്യ: പരേതയായ ഐഷാബി. മക്കൾ: ഷാജഹാൻ, മുജീബ് (ഇരുവരും ഗൾഫ്), മുഹമ്മദ് റാഫി (ബിസിനസ്), വസിയ. മരുമക്കൾ: ഫൗസിയ, സോയ, റഹീന, നസീർ (ഗൾഫ്).