ചാവക്കാട്: ഒരുമനയൂർ മുത്തമ്മവ് ഇല്ലത്തെ പള്ളിക്കുപടിഞ്ഞാറ് പണിക്കവീട്ടിൽ കാറളകത്ത് ഹംസക്കുട്ടി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അമീർ, നൗഫൽ (ഇരുവരും കുവൈത്ത്), അൻസി, നസീമ. മരുമക്കൾ: മൻസൂർ, നാസർ, ഷജീന, ഹസ്ന.