മതിലകം: പുന്നക്ക ബസാർ അയിറ്റാണ്ടിയിൽ സീതി തങ്ങളുടെ മകളും, എസ്.എം. കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യയുമായ എ.എസ്. സക്കീന ബീവി (84) നിര്യാതയായി. മകൾ: നജ്മ ബീവി. മരുമകൻ: ജാബിർതങ്ങൾ.