എടത്തിരുത്തി സൗത്ത്: കമ്മായി റോഡിൽ തൃപ്പണത്ത് സുഗതൻ (63) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: കാർത്തിക, വൈശാഖ്. മരുമകൻ: ഷിബു.