ഹുസൻഒറ്റപ്പാലം: അമ്പലപ്പാറ പഴോട്ടിൽ ഹുസൻ (87) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ് മുസ്തഫ, ഇബ്രാഹിം, മുഹമ്മദ് സലീം, സലീന, സൽമ, ഉമർ. മരുമക്കൾ: മുഹമ്മദ് മുസ്തഫ, ഷെഫീക്ക്, ഷാജിത, മൈമൂന, റംലത്ത്, റംഷീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 5.30ന് അമ്പലപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.