ആലത്തൂർ: ചേരാമംഗലം ആലുംപറമ്പ് തേക്കിൻകാട് വീട്ടിൽ പരേതനായ മുരുകന്റെ മകൻ ബവിൻ (33) നിര്യാതനായി. മാതാവ്: ചന്ദ്രിക. ഭാര്യ: ശരണ്യ. മകൻ: അർച്ചിത്. സഹോദരൻ: വിപിൻ.