ആലത്തൂർ: റിട്ട. കായിക അധ്യാപകനും സോഫ്റ്റ്ബാൾ അസോസിയേഷൻ ജില്ല പ്രസിഡന്റുമായ കുനിശ്ശേരി തോട്ടം കേരള ഹൗസിൽ ദാസൻ (59) നിര്യാതനായി. പിതാവ്: പരേതനായ ശിവരാമൻ. മാതാവ്: ജാനകി. ഭാര്യ: സിന്ധു (അധ്യാപിക, ഗവ. സ്കൂൾ, കണ്ണമ്പുള്ളി). മക്കൾ: അനുദീപക് (അസി. ലോക്കോ പൈലറ്റ്, റെയിൽവേ), ബിനുആനന്ദ്. മരുമകൾ: അനുപമ. സഹോദരങ്ങൾ: ബാലചന്ദ്രൻ (ഹാൻഡ്ബാൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല പ്രസിഡന്റ്) വേണു (ഹാൻഡ്ബാൾ അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ്).