ആലത്തൂർ: എരിമയൂർ തോട്ടുപാലം പുളിമ്പ്രാണി തമ്മംകുളമ്പ് വീട്ടിൽ കൃഷ്ണൻകുട്ടി (60) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: വിജിമോൾ, സജിമോൾ, സുജമോൾ, സുകന്യ. മരുമക്കൾ: ശ്രീരാജ്, മുരുകേശൻ, ജയൻ, കാർത്തിക്. സഹോദരി: ദേവകി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്.